ഗതാഗതമന്ത്രി പറഞ്ഞിട്ട് വച്ച നോ പാര്‍കിങ് ബോര്‍ഡ് എടുത്തുമാറ്റി കടയുടമ. ആലുവയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനായിരുന്നു ബോര്‍ഡ് വച്ചത്. ചിപ്സ് കടയുടമ ബോര്‍ഡ് മാറ്റുന്ന ദൃശ്യം പുറത്ത്. കടയുടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.
നടുറോഡില്‍ ഭാര്യയെ തീകൊളുത്തിക്കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍
എക്സാലോജിക്- സിംഎംആര്‍എല്‍ ഇടപാട്: എസ്എഫ്ഐഒ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം
ആലപ്പുഴ അപകടം; നാലുകാരണങ്ങളെന്ന് മോട്ടോര്‍ വാഹന വകുപ്പ്