mannar-murder

TOPICS COVERED

മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് സൂചന. കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അ‍ഞ്ചുപേര്‍ പൊലീസ് പിടിയില്‍.  കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളുമായി പൊലീസ് മാന്നാറില്‍ കല താമസിച്ചിരുന്ന വീട്ടിലെത്തി. സെപ്റ്റിക് ടാങ്ക് പരിശോധിക്കും. 

 
ENGLISH SUMMARY:

Mavelikkara mannar housewife death probe