suraya-suicide

TOPICS COVERED

മധുരയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുറ്റാരോപിതയായ ഐഎഎസ് ഉദ്യോഗസ്ഥന്റെ  ഭാര്യ ആത്മഹത്യ ചെയ്തു. 45 കാരിയായ സൂര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുജറാത്തില്‍ വച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ മകള്‍ കുറ്റക്കാരിയല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സൂര്യയുടെ അമ്മ പറഞ്ഞു. 

 
ENGLISH SUMMARY:

IAS officer's wife, who was involved in Madurai child kidnap case, dies by suicide