TOPICS COVERED

ബൈക്ക് മോഷ്ടിക്കാൻ കള്ളൻ കയറിയത് എസ്ഐയുടെ വീട്ടിൽ. കൊല്ലം ചിതറയിലാണ് എസ്ഐയുടെ ബൈക്ക് മോഷ്ടിച്ചത്. പ്രതികളിൽ ഒരാളായ കിളിമാനൂർ തട്ടത്തുമല സ്വദേശി സുജിനെ പൊലിസ് പിടികൂടി. കൊല്ലത്ത് സ്ഥിരംകുറ്റവാളികളായ പത്തു പേര്‍ക്കെതിരെ കാപ്പാ നിയമ പ്രകരം കൊല്ലം സിറ്റി പൊലീസ് നടപടി സ്വീകരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.