TOPICS COVERED

പക്ഷാഘാതം വന്ന് കിടപ്പു രോഗിയായ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിലായി. കൊല്ലം പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനിയായ ശരത്ത് വീട്ടിലെത്തി ആക്രമണം നടത്തുക പതിവായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.