TOPICS COVERED

വിവാഹ വാഗ്ദാനം നല്‍കി ഹണി ട്രാപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. കാസര്‍കോട് നീലേശ്വരം സ്വദേശി ഇര്‍ഷാനയാണ് (34) പിടിയിലായത്.ഡോക്ടറില്‍നിന്ന് അഞ്ചുലക്ഷം രൂപയും രണ്ടുപവന്‍റെ സ്വര്‍ണാഭരണവും തട്ടിയെടുത്തു. ഏപ്രിലിലാണ് സംഘം റിട്ട. ഡോക്ടറെ കെണിയില്‍പ്പെടുത്തിയത്.

ENGLISH SUMMARY:

honey trap case; The woman is under arrest