കൊച്ചിയില്‍ മദ്യലഹരിയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി.റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാറിന്റെ ഡോറുകളില്‍ കൂടി പുറത്തേക്ക് എഴുന്നേറ്റ് നിന്നായിരുന്നു സാഹസിക യാത്ര. സംഭവത്തില്‍ മൂന്ന് പേരെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജില്ലാ ഭരണകൂടം അനുമതി നല്കി; ഗോപന് സ്വാമിയുടെ കല്ലറ നാളെ പൊളിക്കും
തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് വീണു 16 കാരൻ മരിച്ചു
‘പാടിപ്പുകഴ്ത്തിയത് കേട്ടില്ല; എന്നെ പുകഴ്ത്തിയാല്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത സ്വാഭാവികം’