കൊച്ചി തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയിൽനിന്ന് വീണു 16 കാരൻ മരിച്ചു. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറാണ് മരിച്ചത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് കുട്ടിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തത്.