youth-arrested-for-dangerou

കൊച്ചിയില്‍ മദ്യലഹരിയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി.റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാറിന്‍റെ ഡോറുകളില്‍ കൂടി പുറത്തേക്ക് എഴുന്നേറ്റ് നിന്നായിരുന്നു സാഹസിക യാത്ര. സംഭവത്തില്‍ മൂന്ന് പേരെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

 
ENGLISH SUMMARY:

Three arrested in dangerous driving, Kochi