കൊച്ചിയില്‍ സ്വകാര്യബസില്‍ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയില്‍. ഫോര്‍ട്ട്കൊച്ചി–ആലുവ ബസില്‍ പത്തൊന്‍പതുകാരിക്ക് നേരെയായിരുന്നു അതിക്രമം. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി.