TOPICS COVERED

സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലാണ് ദാരുണമായ കൊലപാതകം നടന്നത്. ആരുംചേരിയിൽ അറുപതു വയസ്സുള്ള സരസ്വതിയമ്മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 

ENGLISH SUMMARY:

The husband killed his wife