Signed in as
സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലാണ് ദാരുണമായ കൊലപാതകം നടന്നത്. ആരുംചേരിയിൽ അറുപതു വയസ്സുള്ള സരസ്വതിയമ്മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
അധികാരത്തിലെത്തിയാല്‍ കശ്മീരിന് വീണ്ടും സംസ്ഥാനപദവി: മോദി
'മാനേജര്‍ക്ക് ക്രിക്കറ്റ് ; ജോലി അന്നയ്ക്ക്, അവള്‍ക്കൊന്ന് ഉറങ്ങാന്‍ പറ്റിയിട്ടില്ല'; തോരാക്കണ്ണീര്
അന്നയുടെ മരണം ദാരുണമെന്ന് ഏണ്‍സ്റ്റ് & യങ്; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍