badlapur-enconter

മഹാരാഷ്ട്രയിലെ ബദ്‍ലാപുരില്‍ നഴ്സറി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അന്വേഷണത്തിനായി ജയിലില്‍ നിന്ന് കൊണ്ടുപോകും വഴി പൊലീസ് റിവോള്‍വര്‍ തട്ടിയെടുത്ത പ്രതി അക്ഷയ് ഷിന്‍‌ഡെ പൊലീസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്