ഡല്‍ഹി കാളിന്ദികുഞ്ചിലെ ആശുപത്രിയില്‍ ഡോക്ടറെ വെടിവച്ചുകൊന്നു. പരുക്കിന് ചികില്‍സതേടിയെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തത്. ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട് മുറിയിലെത്തിയ ഉടന്‍ വെടിവക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.