ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയവര്‍ ഡോക്ടറെ വെടിവച്ചുകൊന്നു
- Crime
-
Published on Oct 03, 2024, 09:02 AM IST
-
Updated on Oct 03, 2024, 10:56 AM IST
ഡല്‍ഹി കാളിന്ദികുഞ്ചിലെ ആശുപത്രിയില്‍ ഡോക്ടറെ വെടിവച്ചുകൊന്നു. പരുക്കിന് ചികില്‍സതേടിയെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തത്. ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട് മുറിയിലെത്തിയ ഉടന്‍ വെടിവക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
Doctor shot dead in Delhi hospital
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 44fk3t78h8edr62cr04c0p1688 6cs98b02p82u4vceotik7u76t0-list mmtv-tags-india-crime mmtv-tags-murder mmtv-tags-doctor