അമിത വേഗതയിലോടുന്ന കാറിന് മുകളിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആലുവ സ്വദേശികള്‍ക്ക് നേരെ കയ്യേറ്റശ്രമം. യുവാക്കള്‍ രക്ഷപെട്ടത് പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചുകയറ്റി. അപകടയാത്രയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്.
ENGLISH SUMMARY:
The adventure of a young man sitting on top of a speeding car; Attempted assault on those who captured the visuals