ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരുകുടുംബത്തിലെ നാലുപേരെ വെടിവച്ചുെകാന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും ആറും ഒന്നും വയസുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നു സൂചന
2j8btnl413kjd8r93qom71htsq
ENGLISH SUMMARY:
Amethi horror: School teacher, wife and 2 children shot dead at UP residence; CM Adityanath assures action