pipe-bomb-1

ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. പൈപ്പിനുള്ളില്‍ ലോഹശകലങ്ങളുടെ സാന്നിധ്യം. സ്ഫോടക വസ്തു ഉണ്ടോയെന്ന് സംശയം. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

ENGLISH SUMMARY:

A pipe bomb-like material was found on the Alappuzha beach