sfi-activists-beat-up-the-p

കോഴിക്കോട് ചെരണ്ടത്തൂര്‍ എം.എച്ച്.ഇഎസ് കോളജ് പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദനം. 

ENGLISH SUMMARY:

SFI activists beat up the Principal of Cherandathur MHES College, Kozhikode