tvm-medical-college-2

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീ പൊള്ളലേറ്റെത്തിയ രോഗിയോട് കൊടുംക്രൂരത. രോഗിയെ മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിലത്തിരുത്തി.  ട്രോളിയോ സ്ട്രച്ചറോ അറ്റന്‍ഡറോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

 
ENGLISH SUMMARY:

Cruelty to a fire burn patient in Thiruvananthapuram Medical College