woman-fight

TOPICS COVERED

എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്. അപവാദം പറഞ്ഞു പരത്തിയെന്നാരോപിച്ചയായിരുന്നു വഴക്ക്. പിടിച്ചുമാറ്റാന്‍ ചെന്ന ഒരാള്‍ക്ക് വെട്ടേറ്റു. പുത്തന്‍വേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ബിബിനാണ് വെട്ടേറ്റത്. ബിബിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.