crime-stabbed

TOPICS COVERED

കൊച്ചി ഏലൂരില്‍ യുവതിക്ക് നേരെ ആക്രമണം. ഏലൂര്‍ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. ആക്രമിച്ചത് സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവര്‍ ദീപു. ദീപുവിനായി തിരച്ചില്‍ തുടരുകയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം.

 
ENGLISH SUMMARY:

Attack on a young woman in Eloor, Kochi