Representative Image
തൃശൂര്‍ കാളത്തോടില്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. മാനസികാരോഗ്യ പ്രശ്നമുള്ളയാളെ വരുതിയിലാക്കുന്നതിനിടെയാണ് ആക്രമണം. മുഖത്ത് കുത്തേറ്റ യദുരാജ് ചികില്‍സയിലാണ്. ആത്മഹത്യാ ഭീഷണി മുഴക്കിയ അന്‍പതുകാരനാണ് കുത്തിയത്.
കാലം മടക്കിവിളിച്ചത് വാക്കിന്റെ മഹാവിസ്മയത്തെ; പ്രണാമമര്‍പ്പിച്ച് കേരളം
അപകടത്തിന് മുന്‍പും ശേഷവുമുള്ള വിമാനത്തിനകത്തെ ദൃശ്യം പുറത്ത്; മരണം 38 ആയി
എംടിയുടെ ജീവിതവും സാഹിത്യവും വരച്ചുകാട്ടി മലയാള മനോരമ ഇ പത്രം