കൊല്ലം അഴീക്കലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി . പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത് . പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും
മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും കവര്‍ന്നു
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി അറസ്റ്റില്‍
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വീട്ടില്‍ കയറി ആക്രമിച്ച് യുവാക്കള്‍, പിന്നാലെ അറസ്റ്റില്‍