Signed in as
കൊല്ലം അഴീക്കലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി . പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത് . പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും
ലഹരി നടിമാര്‍ക്ക് നല്‍കാനെന്ന് പ്രതി; ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
മദ്യപാനത്തിനിടെ തര്‍ക്കം; തൃശൂരില്‍ യുവാവിനെ തല്ലിക്കൊന്നു
ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന് ആത്മഹത്യ ചെയ്തു