കുറുവസംഘത്തില്പെട്ട പ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂരില്‍വച്ച് പ്രതി രക്ഷപ്പെട്ടത് പൂര്‍ണ നഗ്നനായി. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. തമിഴ്നാട്ടുകാരന് സന്തോഷ് ഒാടിപ്പോയത് കൈവിലങ്ങോടെ.