kochi-bribe

TOPICS COVERED

കൊച്ചിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബര്‍ കമ്മിഷണര്‍ വിജിലന്‍സിന്‍റെ പിടിയില്‍. യു.പി.സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലിലെ തൊഴിലാളികളെ നിയമിക്കാന്‍ 20,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലായിരുന്നു കൈക്കൂലി.  കഴിഞ്ഞ വർഷം കൈക്കൂലിയായി വാങ്ങിയത് ലക്ഷങ്ങൾ.

ENGLISH SUMMARY:

In Kochi, an Assistant Labour Commissioner was caught by the Vigilance Department for accepting a bribe. Ajith Kumar, a native of Uttar Pradesh, was arrested for demanding ₹20,000 to issue certificates required for employing workers at BPCL. He had been charging ₹1,000 per certificate as a bribe. Reports suggest that he collected lakhs in bribes last year alone.