thrissur-fight

തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് കേരളോത്സവം ഫുട്ബോള്‍ മല്‍സരത്തിനിടെ കൂട്ടത്തല്ല്. ദേശമംഗലം ദ് ഗ്രൂപ്പ് ക്ലബ്ബും– ആറ്റുപുരം ബ്ലൂ ഡയമണ്ട് ക്ലബ്ബും തമ്മിലായിരുന്നു മല്‍സരം. ദേശമംഗലം ദ് ഗ്രൂപ്പ് ക്ലബ്ബ് സെമി ജയിച്ചശേഷമായിരുന്നു കൂട്ടത്തല്ല്്. ഗോളടിച്ച കളിക്കാരന്‍ ആഘോഷത്തിനിടെ കാണിച്ച ചേഷ്ടയാണ് പ്രകോപനകാരണം. പരുക്കേറ്റ അഞ്ചുപേരെ വിവിധ ആശുപത്രികളിലേക്ക്   മാറ്റി . 

 
ENGLISH SUMMARY: