തിരുവനന്തപുരം വലിയമലയില്‍ ഗുണ്ടാസംഘം ആളുമാറി വയോധികനെ വെട്ടി. കരിങ്ങ സ്വദേശി തുളസീധരന്‍ നായര്‍ക്കാണ് വെട്ടേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ മറ്റൊരാളെ തേടിയാണ് ഗുണ്ടാസംഘം എത്തിയത്. പരുക്കേറ്റ തുളസീധരന്‍ നായര്‍ ചികില്‍സയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തൃശൂരില്‍ തിരക്കേറിയ റോഡിലൂടെ സ്കേറ്റിങ്; യുവാവിനെ അറസ്റ്റ് ചെയ്തു
ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ല; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: എം.എസ്. സൊല്യൂഷന്‍സ്
പള്ളിത്തര്‍ക്കം: ആറു പള്ളികളില്‍ തല്‍സ്ഥിതി തുടരണം: സുപ്രീംകോടതി