TOPICS COVERED

തൃശൂര്‍ നഗരത്തിലെ തിരക്കേറിയ റോഡിലൂടെ സ്കേറ്റിങ് നടത്തിയ മുംബൈക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങള്‍ക്കു അപകടമുണ്ടാക്കുംവിധം റോഡില്‍ സ്കേറ്റിങ് നടത്തിയതാണ് മുംബൈക്കാരനെ പിടികൂടാന്‍ കാരണം. ആറു ദിവസം കൊണ്ട്, മുംബൈയില്‍ നിന്ന് സ്കേറ്റ് ചെയ്താണ് യുവാവ് തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ജോലി ചെയ്യുന്ന സഹോദരനെ കാണാനായിരുന്നു ഈ വരവ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.