തൃശൂര്‍ അതിരപ്പിള്ളിയില്‍ മദ്യലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു. കണ്ണന്‍കുഴി സ്വദേശി സത്യനാണ് മരിച്ചത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റു. പ്രതി ചന്ദ്രമണിയെ കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

In Thrissur's Athirappilly, an elder brother, under the influence of alcohol, hacked his younger brother to death.