മദ്യലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍
- Crime
-
Published on Dec 18, 2024, 09:41 PM IST
-
Updated on Dec 19, 2024, 12:02 AM IST
തൃശൂര്‍ അതിരപ്പിള്ളിയില്‍ മദ്യലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു. കണ്ണന്‍കുഴി സ്വദേശി സത്യനാണ് മരിച്ചത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റു. പ്രതി ചന്ദ്രമണിയെ കസ്റ്റഡിയിലെടുത്തു.
ENGLISH SUMMARY:
In Thrissur's Athirappilly, an elder brother, under the influence of alcohol, hacked his younger brother to death.
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list mmtv-tags-murder-case mmtv-tags-thrissur 3pcvrjkl8utmf0f60e9pkdp7f8