speedboat-collided-with-the

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി മൂന്ന് മരണം. എണ്‍പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 60പേരെ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. 

ENGLISH SUMMARY:

At Mumbai's Gateway of India coast, a passenger boat capsized, resulting in three deaths. The boat had around 80 passengers onboard. Sixty people were rescued. The accident occurred when a speedboat collided with the passenger boat.