തൃശൂര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. 32,000 രൂപ പിടികൂടി. ജീപ്പില്‍ നിന്ന് പത്തുകുപ്പി മദ്യവും പിടിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയവയില്‍ മൂന്ന് ക്രിസ്മസ് കേക്കും ഉള്‍പ്പെടുന്നു.

ENGLISH SUMMARY:

Vigilance conducted a raid at the Thrissur Excise Inspector's office, seizing ₹32,000 and ten bottles of liquor. The operation was led by DySP Jim Paul.