തൃശൂര്‍ പാലസ് റോഡിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. 9–ാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാറുകാരന്‍ കസ്റ്റഡിയില്‍. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍(30) ആണ് മരിച്ചത്. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് വിദ്യാര്‍ഥി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
A young man was stabbed to death near Thrissur Palace Road.