തിരുവനന്തപുരം പൂവച്ചലില്‍ ഭിക്ഷ ചോദിച്ചെത്തിയ വൃദ്ധയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. സിവില്‍ പൊലിസ് ഓഫിസര്‍ ലാലു സുഹൃത്ത് സജിന്‍ എന്നിവര്‍ അറസ്റ്റില്‍. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് . വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറാണ് ലാലു.