ആദ്യമായി സെക്രട്ടറിയറ്റും തിരുവനന്തപുരവും കാണുന്ന ഒരു കുഞ്ഞു ചാക്യാരെ കണ്ടാലോ.. അങ്ങ് വയനാട്ടിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ഈ ചാക്യാരുടെ വരവ്.
വൃദ്ധയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ അറസ്റ്റില്‍
മോഹിനിയാട്ടം മോഹിനികള്‍ക്ക് മാത്രമോ?; മോഹിനിയായി പുരുഷന്മാർ വന്നാലോ?
കഥകളിക്ക് പിന്നിലെ കഠിനാധ്വാനം; അണിയറയിലെ ചമയ വിശേഷങ്ങള്‍