മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കുന്നംകുളത്ത് ഒന്‍പതുകാരിക്ക് ഗുരുതര പരുക്ക്. വെള്ളിച്ചിരുത്തി സ്വദേശി പാര്‍വണയ്ക്കാണ് പരുക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാറോടിച്ച കടങ്ങോട് സ്വദേശി ബോബന് കസ്റ്റഡിയില്‍.
അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ ഹണി റോസ്; പരാതി നല്‍കിയത് സ്ക്രീന്‍ഷോട്ട് സഹിതം
ലീഗിന് വോട്ടിനോടും സീറ്റിനോടും ആര്‍ത്തി; കോണ്‍ഗ്രസ് അത് ശരിവയ്ക്കുന്നു: പിണറായി
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ല: വി.ഡി.സതീശന്