മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് അപകടം; 9 വയസുകാരിക്ക് ഗുരുതര പരുക്ക്
- Crime
-
Published on Jan 05, 2025, 07:12 PM IST
മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കുന്നംകുളത്ത് ഒന്‍പതുകാരിക്ക് ഗുരുതര പരുക്ക്. വെള്ളിച്ചിരുത്തി സ്വദേശി പാര്‍വണയ്ക്കാണ് പരുക്കേറ്റത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാറോടിച്ച കടങ്ങോട് സ്വദേശി ബോബന്‍ കസ്റ്റഡിയില്‍.
ENGLISH SUMMARY:
A nine-year-old girl was seriously injured in a car accident caused by a drunk driver in Kunnamkulam
-
-
-
mmtv-tags-breaking-news 5ib1eied2dih766grq754oc431 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list mmtv-tags-thrissur mmtv-tags-accident mmtv-tags-drunkard mmtv-tags-kerala-accident