TOPICS COVERED

വയനാട് പഴയ വൈത്തിരിയില്‍  സ്വകാര്യ റിസോര്‍ട്ട് പരിസരത്ത് രണ്ടുപേര്‍ തൂങ്ങിമരിച്ചനിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ്, ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍  മുറിയെടുത്തത്. 

ENGLISH SUMMARY:

Man and woman found dead near a resort in Wayanad