നെടുമങ്ങാട്ട് യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസികള്‍ കസ്റ്റഡിയില്‍
- Crime
-
Published on Jan 11, 2025, 09:02 AM IST
നെടുമങ്ങാട്ട് യുവാവ് കുത്തേറ്റ് മരിച്ചു. കരകുളം നെടുമ്പാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ ജിതിന്‍, രതീഷ്, മഹേഷ് എന്നിവര്‍ കസ്റ്റഡിയിലാണ്. ജിതിന്‍റെ ഭാര്യയോട് സാജന്‍ അപമര്യാദയായി പെരുമാറിയതിന് പരാതി നല്‍കിയിരുന്നു.
ENGLISH SUMMARY:
Youth stabbed to death in Nedumangad; neighbors in custody
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list 2u3o6ma6rhbetbh38n1aqtk2s5 mmtv-tags-trivandrum mmtv-tags-kerala-police