crime-scene

TOPICS COVERED

യു.പി. ഖൊരക്പുരില്‍ രണ്ട് വിദ്യാര്‍ഥികളെ കഴുത്തറുത്ത് കൊന്നു. ബന്ധുക്കളായ പ്രിന്‍സും അഭിഷേകുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. 

 
ENGLISH SUMMARY:

Two students were killed by slitting their throats