File photo
ലഹരിക്കച്ചവടം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയില്‍ 2854 പേര്‍ അറസ്റ്റില്‍. വിവിധയിടങ്ങളില്‍ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം എംഡിഎംഎയും 153 കിലോ കഞ്ചാവും പിടികൂടി. ലഹരി ഉപയോഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് പൊലീസിനെ 9497927797 നമ്പറില്‍ അറിയിക്കാം.