father-booked-son-driving-car-kozhikode

കോഴിക്കോട് ചെക്യാട് പതിമൂന്നുകാരനായ മകനെക്കൊണ്ട് കാറോടിപ്പിച്ച പിതാവിനെതിരെ കേസ്. ചെക്യാട് വേവം സ്വദേശി നൗഷാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. കാർ കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 24-ന് നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കേസ്.

 
Kozhikode - car
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      A father in Kozhikode’s Chekyad has been booked for allowing his 13-year-old son to drive a car. The police registered a case against Noushad, a resident of Veva, Chekyad, after a video of the incident, which took place on October 24, went viral on social media. The car has been taken into custody.