kozikhode-student-ragging-video

കോഴിക്കോട് നാദാപുരം പേരോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത് വന്നു. ഷർട്ടിന്റെ ബട്ടൺ ഇടാത്തതും താടി വടിക്കാത്തതുമാണ് റാഗിംഗിന് പ്രകോപനമായത്. റാഗിംഗിൽ പരുക്കേറ്റ തൂണേരി സ്വദേശി മുഹമ്മദ് ഷാൻ ചികിത്സയിലാണ്. ആസൂത്രിത മർദ്ദനമാണ് നടന്നതെന്ന് മുഹമ്മദ് ഷാൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Ragging footage from a higher secondary school in Nadanpuram, Kozhikode, has surfaced, where Plus Two students were seen being harassed for not buttoning their shirts and not shaving their beards. Muhammad Shan, a student from Thooneri, was injured during the ragging and is currently undergoing treatment. He claims that the assault was premeditated.