Signed in as
തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്ക് വെട്ടേറ്റു.
പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവില്‍. കഞ്ചാവ് ഇടപാടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നു സൂചന.
കൊല്ലത്ത് വന്‍ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവതി പിടിയില്‍
ജഡ്ജിയുടെ വസതിയില്‍നിന്ന് പണം കണ്ടെത്തിയില്ല: അഗ്നിരക്ഷാസേന മേധാവി
കണ്ടിരിക്കാനാവാത്ത മര്‍ദനദൃശ്യം വാട്ട്സാപ്പ് സ്റ്റാറ്റസാക്കി പ്രതി; ക്രൂരതയുടെ അങ്ങേയറ്റം