kannur-migrant-worker

കണ്ണൂർ മോറാഴ കുളിച്ചാലില്‍  ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. ബംഗാൾ സ്വദേശി ഇസ്മയിൽ ആണ് കൊല്ലപ്പെട്ടത്. ഇസ്മയിലിന്റെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളി ബംഗാൾ സ്വദേശി സുജോയ് ദോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കൊലപാതക കാരണം വ്യക്തമല്ല. 

ENGLISH SUMMARY:

A migrant worker from another state was killed in a stabbing incident at Morazha Kulichal, Kannur. The victim, Ismail, was a resident of Bengal. His friend, another migrant worker from Bengal named Guddu, has been taken into police custody. Guddu was caught while attempting to escape. The reason behind the murder is still unclear.