mattakkara-crime

TOPICS COVERED

കോട്ടയം മറ്റക്കരയിൽ അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മകനെ കൊല്ലാൻ ശ്രമിച്ചു. സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടിയെ  പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചു. കുട്ടി ഓടി മാറിയതുകൊണ്ട് വാഹനം ഇടിച്ചില്ല . കേസിൽ മറ്റക്കര സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു .  

2024 ൽ കുട്ടിയുടെ പിതാവിനെ പ്രതി മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു . ആ കേസിൽ ജാമ്യത്തിൽ നിൽക്കെയാണ് മകനെതിരെ കൊലപാതക ശ്രമം