മലപ്പുറം എടപ്പാളില്‍ ലഹരിസംഘം യുവാവിനെ തട്ടിക്കൊണ്ടുേപായി മര്‍ദിച്ചു. വടിവാള്‍കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. സഹപാഠിയുടെ ഫോണ്‍ നമ്പര്‍ നല്‍കാത്തതാണ് പ്രകോപനം. വടിവാളുമായി യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്