karunagappally-santhosh-1

കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി. കരുനാഗപ്പള്ളി കെഎസ്ഇബി ഓഫിസിന് സമീപം താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും പൊലീസ് അന്വേഷിക്കുന്നു. 

ENGLISH SUMMARY:

A young man was murdered in Karunagappally, Kollam. The victim has been identified as Santhosh, a resident of Thachayilmukku near the Karunagappally KSEB office. Santhosh was an accused in an attempted murder case. Initial reports suggest that past rivalry led to the murder. The police are also investigating possible gang-related enmity.